News Kerala

രാജ്യമിന്ന് 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: രാജ്യമിന്ന് 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിലെ പരേഡ് അടക്കുമുള്ള ആഘോഷ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടക്കുക. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ത്രിതല സുരക്ഷാക്രമീകരണങ്ങള്‍ക്കു നടുവിലാണ് ഡല്‍ഹി.

Watch Mathrubhumi News on YouTube and subscribe regular updates.