പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ക്രൈസ്തവ സഭകളുടെ നിർദ്ദേശം
കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും സർക്കുലർ പുറത്തിറക്കി. വിശ്വാസികൾ ഓൺലൈനിലൂടെ കുർബ്ബാനയിൽ പങ്കെടുത്താൽ മതിയെന്ന് യാക്കോബായ സഭ കോവിഡ് തീവ്രത കുറയുന്നത് വരെ വിവാഹങ്ങൾ നീട്ടിവയ്ക്കണമെന്നും യാക്കോബായ സഭ.