പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സർക്കാർ. പ്രതിഷേധക്കാർ റോഡ് തടഞ്ഞതിനെ തുടർന്ന് ഹുസൈനി വാലയിലേക്കുള്ള യാത്രക്കിടെ 15 മിനിറ്റുകളോളം പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കുടുങ്ങി.