ഷാങ്ഹായ് ചലച്ചിത്രമേളയില്‍ താരമായി ഇന്ദ്രന്‍സും ഡോ.ബിജുവും
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് കരസ്ഥമാക്കിയത്.