ഷോർട്ട് ഫിലിമുമായി കന്യാസ്ത്രീകൾ
പത്തനംതിട്ട തിരുവല്ലയിലെ കന്യാസ്ത്രീകള്‍ നിര്‍മിച്ച ജെന്നിഫര്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങൾ. ഷോര്‍ട്ട് ഫിലിമിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങളും ചെയ്തത് കന്യാസ്ത്രീകളാണ് എന്നതാണ് പ്രത്യേകത.