കുറുക്കൻമൂലയിൽ കടുവ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടമായവർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം
വയനാട്ടിലെ കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം. ജില്ലാ വികസന സമിതി യോഗമാണ് സർക്കാറിനു മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്.