News Kerala

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍: പ്രതീക്ഷയോടെ ചെറുകിട വ്യവസായ മേഖല

കോഴിക്കോട്: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ചെറുകിട വ്യവസായ മേഖല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സംരഭക സൗഹൃദമാണ് ബജറ്റ് നിര്‍ദേശങ്ങള്‍ എന്നാണ് ചെറുകിട വ്യവസായികള്‍ കരുതുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.