മലയോര മേഖലയ്ക്ക് പ്രത്യേക പരിഗണന; സംസ്ഥാന ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇടുക്കി
ഇടുക്കി: പ്രളയനാന്തര പുനര്‍നിര്‍മാണത്തില്‍ മലയോര മേഖലയ്ക്ക് പ്രഖ്യാപിച്ച പ്രത്യേക പരിഗണനയാണ് സംസ്ഥാന ബജറ്റിലുള്ള ഇടുക്കിയുടെ പ്രതീക്ഷ. വയനാടിനും കുട്ടനാടിനും ലഭിച്ച പ്രത്യേക പരിഗണന ഇടുക്കിക്ക് ലഭിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.