അരുണാചലിൽ വെച്ച് മരിച്ച മലയാളികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
ദേവി മാധവൻ, ആര്യ നായർ എന്നിവരുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. നവീൻ തോമസിന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയി