സംസ്ഥാനത്ത് വ്യവസായികളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വ്യവസായികളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്ക് ജയിലിൽ കഴിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.