പലിശക്കാരുടെ ഭീഷണിക്ക് പിന്നാലെ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പണം കടം വാങ്ങിയതിന്റെ പേരിലെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.