ഇരിക്കുന്നിടം കുഴിക്കാൻ ശ്രമിച്ചാൽ നടപടി; തരൂരിന് താക്കീതുമായി കെ.സുധാകരൻ
കെ റെയിൽ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ശശിതരൂർ എംപിക്ക് താക്കീതുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ശശി തരൂർ ഇരിക്കുന്നിടം കുഴിക്കാൻ ശ്രമിച്ചാൽ നടപടിയുണ്ടാകും.