നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലായില്‍ ജോസ് ടോം
പാലാ: നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ സ്ഥാനാര്‍ത്ഥി ആയത്. നിഷാ ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന ജോസഫിന്റെ കടുത്ത നിലപാടും യുഡിഎഫിനെ പ്രതിസന്ധിയില്ലാക്കി. പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടു.