ആരാധകരുടെ മനസിൽ ഇടംപിടിച്ച് റിങ്കു സിംഗ്
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ പ്രകനടത്തോടെ ആരാധകരുടെ മനസിൽ ഇടംപിടിച്ച റിങ്കു സിംഗാണ് ഇപ്പോൾ താരം. ടീം തോറ്റെങ്കിലും റിങ്കുവിന്റെ ഒറ്റയാൾ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.