കമല ഹാരിസിന് പകരം ട്രംപ്, സെലെൻസ്കിക്ക് പകരം പുട്ടിൻ; ജോ ബൈഡന് വീണ്ടും നാക്കുപിഴ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. വൈറ്റ് ഹൗസ് വിളിച്ച വാർത്താസമ്മേളനത്തിൽ യുക്രൈൻ പ്രസിഡന്റ് പുടിനാണെന്നും. യുഎസ് വൈസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും ബൈഡൻ പറഞ്ഞത്.