ക്വാറന്റീന്‍ ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍ യാത്ര
ക്വാറന്റീന്‍ ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിതനായ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യാനായി കാര്‍ യാത്ര നടത്തി. മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും കാറില്‍ ട്രംപിനൊപ്പം മറ്റ് രണ്ട് പേരും. അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയെന്ന് വിശദീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ്.