അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്നതോ പുതിയ രീതി?
ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു ജനാധിപത്യ രാജ്യമാണ് നമ്മുടേത്. അത്തരമൊരു രാജ്യത്ത് സ്വന്തം അഭിപ്രായം പറഞ്ഞ നടൻ ജോജു ജോജു ജോർജിനെതിരെ തിരിയുന്നത് ആരാണ്? 'ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.