തിരഞ്ഞെടുപ്പ് വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങള്‍ -മുഖ്യമന്ത്രി പിണറായി വിജയന്
മതേതര വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്നും മുഖ്യമന്ത്രി. വര്‍ഗീയത വേരോടുന്ന ഇടമല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.