സീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പ് തൊടുപുഴയില്‍ പ്രചാരണം ആരംഭിച്ച് പി ജെ ജോസഫ്
ഇടുക്കി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും സീറ്റ് വിഭജനവും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തൊടുപുഴയില്‍ പി ജെ ജോസഫിന്റെ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. വഴി തല പഞ്ചായത്തില്‍ ചുവര് എഴുതി കൊണ്ടാണ് പി ജെ ജോസഫിന്റെ പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്.