അസമില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അസമില്‍ ബി. ജെ. പിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി. ജെ. പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ കണ്ടെത്തിയ, വോട്ടിംഗ് യന്ത്രം ഉപയോഗിച്ച, ബൂത്തിലെ റീപോളിംഗിന്റെ തീയതി ഉടന്‍ തീരുമാനിക്കും. പശ്ചിമ ബംഗാളില്‍ ബി. ജെ. പി അധികാരത്തില്‍ എത്തുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ ജെ. പി. നഡ്ഡയും അവകാശപ്പെട്ടു.