നിയമസഭ തെരഞ്ഞെടുപ്പ്; നേതൃശൂന്യത യു.ഡി.എഫിന് ബാധ്യതയായെന്ന് സിറോ മലബാര്‍ സഭ
നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃശൂന്യത യു.ഡി.എഫിന് ബാധ്യതയായെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പിണറായി അടക്കമുള്ളവരുടെ നേതൃശേഷിയാണ് എല്‍.ഡി.എഫിനെ തുടര്‍ഭരണത്തിലെത്തിച്ചത്. ചെന്നിത്തല ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ കിട്ടിയില്ലെന്നും സഭാ പ്രസിദ്ധീകരണം വിമര്‍ശിച്ചു.