Specials kalolsavam2019

കടം വാങ്ങിയ തബലയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മുഹമ്മദ് അജ്മല്‍

കാഞ്ഞങ്ങാട്: കലോത്സവ വേദിയില്‍ നമ്മള്‍ പല പ്രതിഭകളേയും പരിചയപ്പെടാറുണ്ട്. അത്തരത്തിലൊരു പ്രതിഭയാണ്. കടം വാങ്ങിയ തബലയുമായി കാഞ്ഞങ്ങാട്ടേക്ക് വണ്ടികയറിയ മുഹമ്മദ് അജ്മല്‍. മിന്നുന്ന പ്രകടനമാണ് അജ്മല്‍ വേദിയില്‍ കാഴ്ചവച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.