കല60: സദസ്സ് നിറച്ച് ഒപ്പനയും തിരുവാതിരയും മൈമും
28 വര്‍ഷത്തിനു ശേഷം വിരുന്നെത്തിയ കലോത്സവത്തെ മനസ്സുകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് കാസര്‍കോട്. ഒപ്പനയുടെയും തിരുവാതിരയുടെയും മൈമിന്റെയും മത്സരവേദികളെല്ലാം തന്നെ പൊതുജന പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.