വിതച്ചവന് കൊയ്തു, പിസിക്ക് കിട്ടേണ്ടത് കിട്ടി
പ്രശസ്ത വിദ്വേഷ പ്രസംഗകൻ പി സി ജോർജ്ജിന്റെ ജാമ്യം കോടതി റദ്ദാക്കി. പിന്തുണയുമായി പോലീസ് സ്റ്റേഷനിലെത്തി ബിജെപി ക്കാർ സീൻ കളറാക്കി.