അന്ന് ധീരവനിത, ഇന്ന് കള്ളുകുടിയൻ
രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടിനെതിരെ സാധാരണ പ്രതികരിക്കുന്നവരെ സമരക്കാരും അണികളും കടന്നാക്രമിക്കും. അത് പണ്ട് എല്‍.ഡി.എഫിന്രെ ക്ലിഫ് സമരമായാലും ഇന്നത്തെ യു.ഡി.എഫിന്റെ വഴി തടല്‍ സമാരമായാലും.