പാമ്പുകടി ഏറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും- ഡോക്ടറോട് ചോദിക്കാം
കാലകാലങ്ങളായി വളരെ പരിഭ്രാന്തിയോടെ കൈകാര്യം ചെയ്യപ്പെടുന്ന ഒരു ക്രിട്ടിക്കൽ കെയർ സിറ്റുവേഷൻ ആണ് പാമ്പുകടി ഏറ്റ ശേഷമുള്ള പരിചരണം. രോഗിയുടെ ഭയവും പരിഭ്രാന്തിയും ആപത് സാധ്യത വർധിപ്പിക്കുമെന്നിരിക്കെ പാമ്പുകടി ഏറ്റ രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടത് എങ്ങനെയാണ്? നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്? ചികിത്സയെക്കുറിച്ചുള്ള സംശയങ്ങൾവിശദമായി അറിയാം. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ അനൂപ് സംസാരിക്കുന്നു.