അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ വീടൊഴിയുന്നു. പുല്‍വാമയിലെ ത്രാളില്‍ വീണ്ടും സൈനികരെ ലക്ഷ്യംവച്ച് സ്‌ഫോടനം. അതേസമയം, ഇന്ത്യയില്‍ തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വൈദ്യപരിശോധനാ നടപടികള്‍ ഡല്‍ഹിയിലെ ആര്‍.ആര്‍. ആശുപത്രിയില്‍ പുരോഗമിക്കുന്നു.