പാകിസ്താന് നടത്തിയത് ജനീവാ കരാറിന്റെ ലംഘനം
ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ വീഡിയോ വീണ്ടും പുറത്തുവിട്ടതിലൂടെ പാകിസ്താന് നടത്തിയത് ജനീവ കരാറിന്റെ കടുത്ത ലംഘനമെന്ന് വിലയിരുത്തല്‍. കൈമാറ്റത്തിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പാണ് എഡിറ്റ് ചെയ്ത വീഡിയോ പാകിസ്താന് പുറത്തുവിട്ടത്.