അഭിനന്ദന്റെ ശക്തിയായി മാതാപിതാക്കള്‍
ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ശക്തി സ്രോതസാണ് മാതാപിതാക്കളായ എയര്‍ മാര്‍ഷല്‍ എസ്.വര്‍ത്തമാനും ഡോ. ശോഭാ വര്‍ത്തമാനും. ഇവരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ആത്മവിശ്വാസമാണ് പാകിസ്താന്‍ കസ്റ്റഡിയില്‍ അഭിനന്ദന് ഊര്‍ജമായിട്ടുണ്ടാകുക.