Specials India-Pak Conflict

പുല്‍വാമ ഭീകരാക്രമണം ഭീതിജനകമായ സാഹചര്യം: ഡോണാള്‍ഡ് ട്രംപ്

പുല്‍വാമ ഭീകരാക്രമണം ഭീതിജനകമായ സാഹചര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധത്തില്‍ പോകുകയാണെങ്കില്‍ അത് സന്തോഷകരമാണെന്നും ട്രംപ് വ്യക്തമാക്കി. 

Watch Mathrubhumi News on YouTube and subscribe regular updates.