ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്: കേസിന്റെ വിചാരണ തുടങ്ങി
കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു . പരാതിക്കാരിയായ കന്യാസ്ത്രീയുടെ സാക്ഷി വിസ്താരമാണ് പുരോഗമിക്കുന്നത് . രഹസ്യ വിചാരണ ആയതിനാല്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുമതിയില്ല.