മാതൃഭൂമി സീഡ് പന്ത്രണ്ടാം വര്‍ഷത്തിലേയ്ക്ക്
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ മാതൃഭൂമി സീഡ് പന്ത്രണ്ടാം വര്‍ഷത്തിലേയ്ക്ക്. വിദ്യാര്‍ഥികളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താന്‍ 2009ല്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി ആരംഭിച്ച പദ്ധതിയാണ് സീഡ്.