പെരിയാർ തീരസംരക്ഷണത്തിനായി കൈകോർത്ത് മാതൃഭൂമി സീഡ് അംഗങ്ങൾ
പെരിയാറിന്റെ തീര സംരക്ഷണത്തിനായി മാതൃഭൂമി 'സീഡ്' അംഗങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൈ കോര്‍ത്തു. തീരത്തോട് ചേര്‍ന്ന് നിരവധി മുളം തൈകളാണ് നട്ടത്.