നിപ: സ്ഥിരം നിരീക്ഷണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
കോഴിക്കോട്: കേരളത്തിലെ നിപയില്‍ സ്ഥിരം നിരീക്ഷണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നിപ പ്രതിരോധത്തിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ സ്ഥിരമയി നിരീക്ഷിക്കണം. വവ്വാലുകളില്‍ പഠനം നടത്തി കൂടുതല്‍ വൈറസ് സാന്ദ്രതയുള്ള മേഖലകള്‍ കണ്ടെത്തണമെന്നും ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്ത് നല്‍കി.