മുംബൈയിൽ 141 പേർക്ക് കൂടി ഓമൈക്രോൺ സ്ഥിരീകരിച്ചു
375 സാമ്പിളുകളാണ് പരിശോധിച്ചത്. ഓമൈക്രോൻ ബാധിച്ച ആദ്യ മരണം രാജസ്ഥാനിലെ ഉദയ് പൂരിൽ റിപ്പോർട്ട് ചെയ്തു. വിവിധ വാക്സിനുകൾ കൂട്ടിക്കലർത്തി ബൂസ്റ്റർ ഡോസായി നൽകുന്നതിൽ കേന്ദ്രസർക്കാർ അടുത്തയാഴ്ച അന്തിമ തീരുമാനം എടുക്കും.