റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യ ഗേറ്റിൽ ട്രാക്റ്റർ പരേഡ് നടത്താൻ ഭാരതീയ കിസാൻ യൂണിയൻ
ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെത്തിയവരെ തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള കരിമ്പു കർഷകർ. സർക്കാർ വഴങ്ങിയുല്ലെങ്കിൽ അടുത്ത റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യ ഗേറ്റിൽ ട്രാക്റ്റർ പരേഡ് നടത്തും എന്നാണ് ഭാരതീയ കിസാൻ യൂണിയന്റെ പ്രഖ്യാപനം.