സമരം കടുപ്പിച്ച് കർഷക സംഘടനകൾ
സമരം കടുപ്പിച്ച് കർഷക സംഘടനകൾ. ജൂലൈ 22 മുതൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കും. വർഷകാല സമ്മേളനം കഴിയുന്നത് വരെ സമരം തുടരുമെന്നും സംയുക്ത കിസാൻ മോർച്ച.