സമരം കടുപ്പിച്ച് കര്‍ഷക സംഘടനകള്‍; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കും
സമരം കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.