ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്നതെന്ത്? മേജര്‍ രവിയും കേണല്‍ ഡിന്നിയും വ്യക്തമാക്കുന്നു
സൈനിക രംഗത്ത് മികവുറ്റ സേവനങ്ങള്‍ നടത്തിയ രണ്ട് പേരാണ് മോണിങ് ഷോയില്‍ അതിഥികളായെത്തുന്നത്. ഗാല്‍വനില്‍ സംഘര്‍ഷവും ആശങ്കയും തുടരുന്ന ഈ സാഹചര്യത്തില്‍ മേജര്‍ രവിയും കേണല്‍ ഡിന്നിയും ചേരുന്നു.