News India

ഹവാല ഇടപാട് കേസ്: ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്നും ഭയമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.