വാക്സിന് കയറ്റുമതി ഇന്ത്യയിലെ വിതരണം താളം തെറ്റിക്കുമെന്ന് തമിഴ്നാട്
വാക്സിന് കയറ്റുമതി പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ തമിഴ്നാട്. മൂന്നിലൊന്ന് പേര്‍ക്കും ഇനിയും വാക്സിന് ഡോസ് വേണം എന്നിരിക്കെ കയറ്റുമതി പുനരാരംഭിക്കുന്നത് ശരിയല്ല എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി.