സിക്കിമിലെ നാക്കുലായില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞു
ന്യൂഡല്‍ഹി: സിക്കിമിലെ നാക്കുലായില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞു. ഇരുസേനകളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന 20 ചൈനീസ് പട്ടാളക്കാര്‍ക്ക് പരുക്കേറ്റു. അതെസമയം, ലഡാക്കിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നടന്ന സൈനികതല ചര്‍ച്ച കാര്യമായ പുരോഗതി ഉ്ണ്ടായിട്ടില്ല.