കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണം: യു എന്‍ മനുഷ്യാവകാശ കമ്മീഷണര്‍
ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍. ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കണം. തടവിലുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.