ലക്ഷദ്വീപ് സന്ദര്‍ശനം എംപിമാരുടെ അപേക്ഷകള്‍ നിരസിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ എംപിമാരുടെ അപേക്ഷകള്‍ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേഷനോട് നിര്‍ദ്ദേശം നല്‍കി. എംപിമാരുടെ വാദം വാദം കേട്ട് ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി.