News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന; 24 മണിക്കൂറിനിടെ 38,792 പേർക്ക് രോഗം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 38,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 624 മരണവും റിപ്പോർട്ട് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.