രാജ്യത്ത് 30,757 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
541 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ആയി കുറഞ്ഞിട്ടുണ്ട്.