രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ
ഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. പ്രതിദിന കണക്ക് ഇന്ന് ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം റിപ്പോർട്ട് ചെയ്‌തേക്കും. മഹാരാഷ്ട്രയിലും റിക്കോർഡ് വർധന