ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണം; കേന്ദ്രസര്‍ക്കാരിനെതിരെ വിഘടനവാദികള്‍ രംഗത്ത്
കശ്മീര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിച്ചില്ലെങ്കില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടരാനാണ് വിഘടനവാദികളുടെ തീരുമാനം. നേതാക്കള്‍ കരുതല്‍ തടങ്കലിലാണെങ്കിലും വിഘടനവാദികളുടെ സ്ലീപ്പര്‍സെല്ലുകള്‍ സജീവമാണ്. കര്‍ഫ്യൂ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കശ്മീര്‍ മിഷന് സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.