നടിയെ ആക്രമിച്ച കേസ്; പ്രതി വിജീഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതി വിജീഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിനിടെ, ബാലചന്ദ്ര കുമാറിനെതിരെയുള്ള ലൈംഗീക പീഡനകേസിൽ തുടർ നടപടിയിലേക്ക് കടക്കാനിരിക്കുകയാണ് പോലീസ്.