News Kerala

നടിയെ ആക്രമിച്ച കേസ്; പ്രതി വിജീഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രതി വിജീഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിനിടെ, ബാലചന്ദ്ര കുമാറിനെതിരെയുള്ള ലൈംഗീക പീഡനകേസിൽ തുടർ നടപടിയിലേക്ക് കടക്കാനിരിക്കുകയാണ് പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.